ഫോട്ടോകളുടെ ഉറവിടങ്ങൾ

തെരുവ് കാഴ്‌ചാ ഫോട്ടോകൾ രണ്ട് ഉറവിടങ്ങളിൽ നിന്നാണ് വരുന്നത്, Google-ഉം ഞങ്ങളുടെ സംഭാവകരും.

ഞങ്ങളുടെ ഉള്ളടക്കം

ഞങ്ങളുടെ ഉള്ളടക്കം

"തെരുവ് കാഴ്‌ചയ്‌ക്കോ "Google മാപ്‌സിനോ" Google ഉടമസ്ഥതയിലുള്ള ഉള്ളടക്കം ക്രെഡിറ്റ് നൽകുന്നു. ഞങ്ങളുടെ ഇമേജറിയിലെ മുഖങ്ങളും ലൈസൻസ് പ്ലേറ്റുകളും ഞങ്ങൾ സ്വമേധയാ മങ്ങിക്കുന്നതാണ്.

സംഭാവകരുടെ ഉള്ളടക്കം

മറ്റ് സംഭാവകരിൽ നിന്നുള്ള ഉള്ളടക്കം

ഉപയോക്താവ് സംഭാവന ചെയ്‌ത ഉള്ളടക്കത്തോടോപ്പം ഒരു ക്ലിക്ക് ചെയ്യാവുന്ന/ടാപ്പ് ചെയ്യാവുന്ന അക്കൗണ്ട് പേര്, കൂടാതെ ചില സാഹചര്യങ്ങളിൽ ഒരു പ്രൊഫൈൽ ഫോട്ടോയും ഉണ്ടാകും.

Google എങ്ങനെ നിങ്ങളിലേക്ക് തെരുവ് കാഴ്‌ച എത്തിക്കുന്നു

തെരുവ് കാഴ്‌ച ഇമേജറി പങ്കിടാൻ, ഞങ്ങളുടെ എഞ്ചിനീയറിംഗ് ടീം ദൃശ്യങ്ങൾക്ക് പിന്നിൽ കഠിനമായി പ്രയത്‌നിച്ചുകൊണ്ടിരിക്കുകയാണ്. തെരുവ് കാഴ്‌ച നിങ്ങൾക്ക് ലഭ്യമാക്കുന്നതിന് ടീം ചെയ്യുന്നത് എന്താണെന്നതിന്‍റെ ഒരു ക്ഷണികദൃശ്യം ഇതാ ഇവിടെ.

നിങ്ങൾക്ക് ചുറ്റുമുള്ള ലോകത്തെ 360° ആംഗിളിൽ കണ്ടെത്തുക. ഗാലറി കാണുക

നമുക്ക് എവിടെയാണ് എത്തേണ്ടത്

നിങ്ങളുടെ അനുഭവം മെച്ചപ്പെടുത്തുന്നതും ചുറ്റുമുള്ള ലോകത്തെ കണ്ടെത്താൻ സഹായിക്കുന്നതുമായ ഇമേജറി ലഭ്യമാക്കാൻ, തെരുവ് കാഴ്‌ച കാറുമായി ഞങ്ങൾ പല രാജ്യങ്ങളിലൂടെയും ഡ്രൈവ് ചെയ്യുകയാണ്. ഞങ്ങൾ ഡ്രൈവിംഗ് നടത്തുന്നതോ അടുത്ത കാൽനടയാത്ര നടത്തുന്നതോ ആയ രാജ്യങ്ങളുടെ പട്ടികയിലൂടെ ഒന്ന് കണ്ണോടിക്കുക.

രാജ്യം
പ്രദേശം ജില്ല സമയം
{[value.region]} {[value.districts]} {[value.datestart| date:'MM/yyyy']} - {[value.dateend| date:'MM/yyyy']}

ഞങ്ങളുടെ നിയന്ത്രണത്തിന് പുറത്തുള്ള ഘടകങ്ങൾ മൂലം (കാലാവസ്ഥ, റോഡ് അടവ്, മുതലായവ), ഞങ്ങളുടെ കാറുകൾ പ്രവർത്തനരഹിതമാകാനോ ചെറിയ മാറ്റങ്ങൾ സംഭവിക്കാനോ ഉള്ള ‌സാധ്യത എപ്പോഴുമുണ്ട്. ലിസ്‌റ്റ് ഒരു പ്രത്യേക നഗരം പ്രതിപാദിക്കുന്ന സാഹചര്യത്തിൽ, ഡ്രൈവ് ചെയ്‌തെത്താവുന്ന ദൂരത്തിലുള്ള ചെറു നഗരങ്ങളും പട്ടണങ്ങളും ഇതിൽ ഉൾപ്പെട്ടേക്കാമെന്നും അറിഞ്ഞിരിക്കുക.

നമ്മൾ എവിടെയായിരുന്നു

തെരുവു കാഴ്‌ച ലഭ്യമായ ഇടങ്ങളെ, മാപ്പിൽ നീലനിറത്തിൽ കാണിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സൂം ഇൻ ചെയ്യുകയോ, ഞങ്ങളുടെ വെബ്‌സൈറ്റുകളിലും ആപ്പുകളിലും ഈ ഉള്ളടക്കം ബ്രൗസ് ചെയ്യുകയോ ചെയ്യുക.

Google-ന്‍റെ സ്വന്തം തെരുവ് കാഴ്‌ച ഫ്ലീറ്റ്

ഞങ്ങളുടെ തെരുവ് കാഴ്‌ച ഫ്ലീറ്റിലൂടെ ബ്രൗസ് ചെയ്യുക.